¡Sorpréndeme!

സഹപ്രവർത്തകരിൽ നിന്നുള്ള മോശനുഭവത്തെ കുറിച്ച് പാര്‍വതി | Oneindia Malayalam

2018-07-07 703 Dailymotion

Actor parvathy revels gents co-workers misbehavior
കാസ്റ്റിംഗ് കൗച്ചും അതു പോലെ സ്ത്രീകളെ ഉപയോഗിക്കുന്ന തരത്തിലുളള സംഭവങ്ങൾ മലയാള സിനിമയിലും സംഭവിക്കുന്നുണ്ട്. എന്നാൽ പലരും ഈ ഈ സംഭവങ്ങൾ മറച്ചു പിടിക്കുന്നു. ഇപ്പോഴിത ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാർവതി രംഗത്തെത്തിയിരിക്കുകയാണ്.
#Parvathy